thiruvananthapuram district kalolsavam shedule


TRANSFER LIST THIRD ALLOTMENT OF L.P/UP/PD TEACHERS' IN TVM DISTRICT

TAN Registration in TRACES 

 ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു.(Read Circular) .TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി തുടർന്ന് വായിക്കുക.
 STEP 1

HSE Revaluation Result 2013 Published 

 HSE Revaluation Result 2013 The Revaluation result of the Higher Secondary First Year March and Second Year SAY Examination June 2013 has been published. The Students who have change in Score may surrender their original scoring sheet and obtain the fresh Scoring Sheet with in one month. 

Downloads 

Revaluation result of Higher Secondary First Year Exam March-2013
Revaluation result of Higher Secondary SAY-June-2013

അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം


Bangalore Regional Institute of English പ്രൈമറി  സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷം പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  2013 നംവമ്പര്‍ 6 മുതല്‍ ഡിസംബര്‍ 6 വരെയാണ് പരിശീലനം.  പ്രൈമറി വിഭാഗത്തില്‍ 40 വയസ്സ് കഴിയാത്ത ഇംഗ്ലീഷ്  പഠിപ്പിക്കുന്ന അധ്യാപകര്‍ ഡിസംബര്‍ 1 മുമ്പായി അതത് ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 
 website= www.riesielt.com

Higher Secondary General Transfer Provisional List 2013 published.Check out the link below for details on HSST Transfer 2013.

 Higher Secondary General Transfer List 2013
Higher Secondary Compassionate Transfer List - Provisional)
 (Higher Secondary General Rank List - Provisional) 
Annexure II (Higher Secondary General Transfer List - Provisional)

Online applications are invited from the students who passed with A+ grade to all subjects in SSLC examinations in March 2013 for the District Merit Scholarship 2013-14. Applications are to be submitted online in the scholarship website of Department of Collegiate Education, www.dcescholarship.kerala.gov.in. The eligible candidates will be awarded Rs.1250/- and a merit certificate. Last Date for online submission of the application by students : 29-11-2013. 

Downloads 

District Merit Scholarship 2013-14. Notification & Instructions DMS 2013-14: 

Fresh Online Registration Portal


school Sasthrolsavam 2013-14

School Sasthrolsavam 2012-13The Kerala School Sasthrolsavam is a kaleidoscopic event that includes Science Fair, Maths Fair, Social Science Fair, and Work Experience Fair. The objective of the School Sasthrolsavam is to promote young talents in science, mathematics, social sciences and crafts. Organized by the Department of Education, it includes students from Lower Primary to secondary, Higher Secondary and Vocational Higher Secondary.
School Sasthrolsavam 2012-13: Sample Application Forms

 CLICK BELOW LINKS TO GET DETAILS

1)Science Fair                                               2)Mathematics Fair
3) Socialscience Fair                                     4)Workexperience Fair Exhibiton  6)Workexperience Fair On the Spot     7)IT FairSchool sasthrolsavam Manual         9)Sasthrolsavam Website

    Science Fair 2013 -14 

പ്രവര്‍ത്തിപരിചയ ശാസ്ത്ര മേളമനുവല്‍   

CLICK TO DOWN LOAD

ശാസ്ത്രമേള 2013-14 തീം 

 CLICK TO DOWNLOAD

പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട് വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറ്ടര്‍ ബിജു പ്രഭാകര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സി.കെ.മോഹനന്‍, ഐ.ടി. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്നു ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ പകര്‍പ്പുകള്‍ യഥേഷ്ടം എല്ലാവര്‍ക്കും ഉപയോഗിക്കാം. എല്ലാ തരം പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലേക്ക് 32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്നോം രണ്ട് ഇന്റര്‍ഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളളത്. ഇന്റര്‍ഫേസില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ വിശദമാക്കുന്ന യൂസര്‍ മാനുവല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഡി.വി.ഡി. യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി. അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാതരം മീഡിയ ഫോര്‍മാറ്റുകളും (ജാവ, ഫ്‌ളാഷ്, എച്ച്.ടി.എം.എല്‍. 5,നിലവില്‍ പ്രചാരത്തിലുളള ഓഡിയോ ഫോര്‍മാറ്റുകളും) പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
School Sasthra Mela
The Kerala State School Sasthrolsavam is the largest Science Fair for students in Asia region. Sasthrolsavam is a combination of five variants such as Science Fair, Maths Fair, Social Science Fair, IT Fair and Work Experience Fair. The School Sasthrolsavam / Sasthra Mela is organized by the State Education Department and includes students from Lower Primary to Secondary, Higher Secondary and Vocational Higher Secondary sections. The State Sasthrolsavam Manuals, Previous Circulars, Resources etc :- are given below. 

എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍



ഉച്ചക്കഞ്ഞി  പാചകതൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണത്തിനുള്ളഓഡറും നിര്‍ദ്ദേശങ്ങളും



Advance Salary in Spark for ONAM 2013 Advance Salary processing module in SPARK for Onam 2013 launched. Lets now learn how to process this advance salary bill in SPARK.


 Downloads 

Income Tax Return 2013-14 : 

E-Filing Income Tax Return 2013 [ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചു ] 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ (ഇന്‍കം ടാക്സില്‍ മൊത്തവരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്) ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന് 2013 ജൂലൈ 22 ന് ഒരു സര്‍ക്കുലറിലൂടെ CBDT വ്യക്തമാക്കിയിരുന്നു. ചില പ്രമുഖ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അത്ര തന്നെ കര്‍ശനമാക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വരും വര്‍ഷങ്ങളില്‍ എല്ലാവരെയും ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയിട്ടുണ്ട്. ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.

 


 


1.Festival Allowance Bill Processing

Go to salary Matters->Processing->Festival Allowance->Festival Allowance Calculation

Select DDO code
Select Bill Type
Select Employees and Submit.

2.Festival Allowance Bill

Go to Salary Matters->Processing->Festival Allowance->Festival Allowance Bill
Select Month,DDO Code and Bill Type.
Control Code will display. Select Inner or Outer option , and click on View Report

3.Festival Advance Processing

Go to Salary matters->Processing->Onam/Fest. Advance->Onam/Fest. Advance Processing
Select DDO code, and Bill Type.
Enter Loan amount in the Loan amount column.
No. of installments and installment amount will appear automatically.
Then select employees who want avail that loan amount.
Then enter the next loan amount and select the employees who want to avail this particular amount and so on. Then click on Proceed button.

4.Festival Advance Bill Generation

Go to Salary Matters->Processing->Onam/Fest. Advance ->Onam/Fest. Advance Bill Generation.
Select DDO code, Bill type, Month and Adv. Type. Generated bill will appear ,
Select Inner / Outer option click on Select.

5.Processing Bonus

Go to Salary Matters->Processing->Bonus Calculation
Select DDO Code and Bill Type
Only names of those employees eligible for the bonus will be displayed here.
Select the employees
(They must have either drawn at least 6 month’s salary through spark or entered it in manually drawn option).
Click proceed.

6.Bonus Bill

Go to Salary Matters—>Processing—>Bonus—>Bonus Bill.
Select DDO code, Bill type Control code.
Select Inner /Outer option
Click on Select.

അറിയിപ്പ്‍

ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാംപ്രവര്‍ത്തിദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്

പരിഹാര ബോധന മൊഡ്യൂള്‍ എല്‍.പി വിഭാ​ഗം

   പാലക്കാട് ഡയറ്റ് തയാറാക്കിയത് 

downloads ലഭ്യമാണ്




Kishore Vaigyanik Protsahan Yojana 2013-14

Kishore Vaigyanik Protsahan Yojana 2013-14 Posted by kpstu tvm at 8:24 PM Kishore Vaigyanik Protsahan Yojana (KVPY) The "Kishore Vaigyanik Protsahan Yojana" (KVPY) is a program started in 1999 by the Department of Science and Technology (DST), Government of India to encourage students of Basic Sciences to take up research careers in Science. The aim of the program is to identify and encourage talented and motivated students to pursue career in research. Last date for closing of online application is 29th August 2013 at twelve O’ clock midnight.


Public Entrance Examination Coaching Scheme (PEECS)

Hot: Help File for School/Student Registration[Password Protected PDF File. Send your School Email ID to hsslivein@gmail.com and we’ll email you instructions on how to open this PDF file] The Public Entrance Examination Coaching Scheme (PEECS) is the innovative project of the Higher Education department,

അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍സ് കോഴ്സ്



സംസ്ഥാന പൊതിവിദ്യാഭ്യാസ വകുപ്പിന്റെയുംഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന District Center for English അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ കോഴ്സ് സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ കലണ്ടര്‍ 2013-14 വര്‍ഷത്തെ  downloads യില്‍ ലഭ്യമാണ്


സംസ്ഥാനത്ത് മൂന്ന് ലക്ഷം കള്ള കുട്ടികള്‍

7000 അധ്യാപകരും അധികം


ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയായി സ്കൂള്‍ കുട്ടികള്‍ 35 ലക്ഷം. സംസ്ഥ്നത്ത് മൂന്ന് ലക്ഷം കുട്ടികളുടെ കള്ളകണക്ക് നല്‍കിയാണ് അധ്യാപക തസ്തിക നിലനിര്‍ത്തിയതെന്ന് വ്യക്തമായി. ആധാര്‍ വഴിയുള്ള കണക്കെടുപ്പിലാണ് എണ്ണം പെരുപ്പിച്ച് കാണിച്ചതായി കണ്ടെത്തിയത്

പരീക്ഷാഭവന്‍ സെപ്തംബറില്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ 

പ്രോസ്‌പെക്ടസും, സിലബസും


എല്‍.ഡി.സി വിജ്ഞാപനം 31ന്; പരീക്ഷ നവംബര്‍ ഒമ്പതു മുതല്‍

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള പി.എസ്.സി. യുടെ പരീക്ഷ നവംബര്‍ ഒമ്പതിന് ആരംഭിക്കും. എട്ടുഘട്ടങ്ങളായുള്ള പരീക്ഷയില്‍ അവസാനത്തേത് 2014 മാര്‍ച്ച് ഒന്നിന് നടക്കും. നവംബര്‍ ഒമ്പതിന്റെ ആദ്യപരീക്ഷ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളുടേതാണ്.

കൊല്ലം, കണ്ണൂര്‍ ജില്ലകളുടേത് നവംബര്‍ 23നും പത്തനംതിട്ട, തൃശൂര്‍ ജില്ലകളുടേത് ഡിസംബര്‍ ഏഴിനും എറണാകുളം, വയനാട് ജില്ലകളുടേത് 2014 ജനവരി നാലിനുമാണ് നടക്കുക. ആലപ്പുഴ, കോഴിക്കോട് ജില്ലകളുടേത് ജനവരി 18നും കോട്ടയം, പാലക്കാട് ജില്ലകളുടേത് ഫിബ്രവരി എട്ടിനും മലപ്പുറം, ഇടുക്കി ജില്ലകളുടേത് ഫിബ്രവരി 22നും നടക്കും.

എല്ലാ ജില്ലകളിലേയും തസ്തികമാറ്റം വഴിയുള്ള അപേക്ഷര്‍ക്കുള്ള പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും. ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. നേരത്തെ നിശ്ചിയിച്ചിരുന്നതില്‍നിന്ന് ഒരുമാസം വൈകിയാണ് ഇപ്പോള്‍ പരീക്ഷ തുടങ്ങുന്നത്.

ഇതിനുള്ള വിജ്ഞാപനം ജൂലായ് 31ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ നാലാം തീയതി രാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഇതുസംബന്ധിച്ചുണ്ടായ അനിശ്ചിതത്വം കാരണമാണ് വിജ്ഞാപനം വൈകിയത്. ജൂണ്‍ 29ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നതാണ്. സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യാത്തതിനാല്‍ യോഗ്യത ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയ പി.എസ്.സി വിജ്ഞാപനം നീട്ടിവെച്ചു.

സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യുന്നതുവരെ എല്‍.ഡി. സി നിയമനത്തിന് എസ്.എസ്.എല്‍.സി യോഗ്യത മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.എസ്.എല്‍.സി യോഗ്യതയാക്കി പി.എസ്.സി വിജ്ഞാപനമിറക്കാന്‍ തയാറായത്. പരീക്ഷ മലയാളത്തിലായിരിക്കും. 2015 മാര്‍ച്ച് 31ന് പുതിയ റാങ്കുപട്ടിക പ്രസിദ്ധീകരിക്കാനാകുന്നവിധമാണ് പരീക്ഷയും മൂല്യനിര്‍ണയവും ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള റാങ്കുപട്ടികയുടെ കാലാവധി 2015 മാര്‍ച്ച് 30ന് അവസാനിക്കും.


NADAR /MUSLIM/CHRISTIAN/ANGLO INDIAN GIRLS  SCHOLARSHIP

കൂടുതല്‍ വിവരങ്ങള്‍ downloads ല്‍

പ്രീപൈമറി മുതല്‍ ഹൈസ്കൂള്‍ തലം വരെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധതരം സ്കോളര്‍ഷിപ്പുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് downloads menu സന്ദര്‍ശിക്കുക.




തിരുവനന്തപുരം ജില്ല പ്രൊമോഷന്‍ ലിസ്റ്റ്

എല്‍.പി.എസ്.എ , യു.പി.എസ്.എ -

എച്ച്.എസ്.എ കോര്‍ വിഷയങ്ങളിലേയ്ക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് downloads menu സന്ദര്‍ശിക്കുക.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, നൂണ്‍ ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍, ജില്ലാ/സബ്ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആഹാര സാധനങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ കേടുവരാത്തതും വൃത്തിയുളളവതുമാണെന്ന് ഉറപ്പുവരുത്തണം. ധാന്യങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ ചൂടുവെളളത്തില്‍ വൃത്തിയായി കഴുകണം. കൂടാതെ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും വെളളത്തില്‍ കൂടുതല്‍ പ്രാവശ്യം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെളളം ലഭ്യമാക്കണം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂള്‍ പാചകതൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പാചകം ചെയ്തിട്ടുളള ആഹാരം കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനു മുന്‍പ് സ്‌കൂള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിശോധിച്ച് അവ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. ശുചിത്വമാര്‍ന്ന ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകന്റേയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും പൂര്‍ണ്ണ ചുമതലയിലായിരിക്കണം. ജില്ല/സബ്ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട സ്‌കൂളുകളില്‍ പരിശോധന നടത്തി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തണം. ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്‌കൂള്‍, ഉപജില്ല, ജില്ല തലങ്ങളില്‍ രൂപീകരിച്ചിട്ടുളള വിവിധ കമ്മിറ്റികള്‍ അടിയന്തിരമായി കൂടേണ്ടതും ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് എല്ലാ മാസവും നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 2014 ല്‍ നടക്കുന്ന SSLC/HSS പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം 
ജൂലൈ 25 ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ് - വിശദമായ സര്‍ക്കുലര്‍ ‌


അധ്യാപകര്‍ക്കുള്ള പുതിയ ശമ്പളം സ്പാര്‍ക്കില്‍ രേഖപ്പെടുത്തുന്നതിനും അരിയര്‍ ബില്‍ എടുക്കുന്നതിനും

Step 1

Select Pay Revision editing available in Salary Matters

click to learn more....

 

ന്യുനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്,..........