അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍സ് കോഴ്സ്



സംസ്ഥാന പൊതിവിദ്യാഭ്യാസ വകുപ്പിന്റെയുംഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന District Center for English അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ കോഴ്സ് സംഘടിപ്പിക്കുന്നു.കോണ്‍ടാക്ട് ക്ലാസുകള്‍, വിദ്യാലയങ്ങളില്‍ നടത്തുന്ന ഗവേഷണ പ്രബന്ധരചന,ഗവേഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് (ഹൈസ്ക്കൂള്‍/പ്രൈമറി) അപേക്ഷിക്കാം.  വിലാസം: ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്ക് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്,നെയ്യാറ്റിന്‍ക്കര,തിരുവനന്തപുരം.  അവസാന തീയതി ആഗസ്റ്റ് 24.  Email വഴിയും അപേക്ഷിക്കാം. email: dcetvm@gmail.com


No comments:

Post a Comment