അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം
Bangalore Regional Institute of English പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷം പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2013 നംവമ്പര്‍ 6 മുതല്‍ ഡിസംബര്‍ 6 വരെയാണ് പരിശീലനം. പ്രൈമറി വിഭാഗത്തില്‍ 40 വയസ്സ് കഴിയാത്ത ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ ഡിസംബര്‍ 1 മുമ്പായി അതത് ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
No comments:
Post a Comment